പഞ്ചഗുസ്തി സംസ്ഥാന ജേതാക്കള്‍ക്ക് സ്വീകരണം നല്കി
ജെ.സി.ഐ കല്‍പ്പറ്റയും,ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലും,ജില്ലാ പഞ്ചഗുസ്തി അസോസിയേഷനും സംയുക്തമായി സംസ്ഥാന പഞ്ചഗുസ്തി മത്സര ജേതാക്കള്‍ക്ക് സ്വീകരണം നല്കി.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാകുമാരി ടീച്ചര്‍ മുഖ്യാതിഥിയായിരുന്നു.ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം മധു ,ജോഷി സിറിയക് എന്നിവര്‍ മെഡല്‍ ജേതാക്കളെ ആദരിച്ചു.ജെസിഐ പ്രസിഡന്റ് മനൂപ് വി എം,എബ്രഹാം ഇ വി,എം കെ രാജേന്ദ്രന്,മജീദ് പി സി ,ഗ്രിഗറി വൈത്തിരി,നവീന്‍ പോള്‍,ശ്രീജിത്ത് ടി എന്‍ ,കൃഷ്ണരാജ് ടി ,ഷമീര്‍ പാറമേല്‍ , കെ വി വിനീത് ,ഷാജി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍