എ.പി.ഭാസ്ക്കരന്‍ അനുസ്മരണം നടത്തി
ബത്തേരി: ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് എ.പി.ഭാസ്ക്കരന്റെ പതിനാറാമത് അനുസ്മരണ സമ്മേളനം ഭാരതീയ ജനത കിസാന്‍ മോര്‍ച്ച ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. കിസാന്‍ മോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് ഉദ്ഘാടനം ചെയ്തു. അരിമുണ്ട സുരേഷ്, അദ്ധ്യക്ഷത വഹിച്ചു. ജില്ലാജനറല്‍സെക്രട്ടറിമാരായ എം.പി.നന്ദനന്‍, വേണു എടക്കണ്ടി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍