കിടപ്പ് രോഗികള്‍ക്ക് അരി നല്കി
മാനന്തവാടി ബസ്സ് സ്റ്റാന്റ് കൈരളി സ്വാശ്രയ സംഘമാണ് കിടപ്പ് രോഗികള്‍ക്ക് വാര്‍ഷികത്തോടനുബന്ധിച്ച് അരി നല്കി.മാനന്തവാടി നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പി.ടി.ബിജു പാലിയേറ്റീവ് പ്രവര്ത്തകന് എം.രാഘവന് അരി നല്കി കൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് കെ.പി.ശ്രീധരന് അദ്ധ്യക്ഷതവഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ റഷീദ്പടയന്,സംഘം സെക്രട്ടറി എന്‍.ജയരാജ്,വി.പി സജി,പി.അബ്ദുള്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍