OPEN NEWSER

Thursday 26. Apr 2018
  • Contact
  • Privacy
  • App Download

Social

  • Home
  • News
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കുടുംബശ്രീ വാര്‍ഷികവും കലാകായിക മത്സരവും 

  • S.Batheri
14 Apr 2018

 

പുല്‍പ്പള്ളി:മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ഇരുപതാം വാര്‍ഷികാഘോഷവും കലാകായിക മത്സരവും മുള്ളന്‍കൊല്ലി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു.പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ക്യഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, ഷിനു കച്ചിറയില്‍,ജാന്‍സി ജോസഫ്,പി.എ പ്രകാശന്‍,രഷിത പ്രതിഷ്,മോളി ജോസ്,ബിന്ദു ബിജു,സിസിലി ചെറിയാന്‍,ജീന ഷാജി,ജലജ സജി, ബീന,വര്‍ഗ്ഗീസ്,മുനീര്‍ ആച്ചിക്കുളത്ത്,മേഴ്‌സി ബെന്നി എന്നിവര്‍ പ്രസംഗിച്ചു.

 

test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സ്‌കറിയക്കും മക്കള്‍ക്കും കണ്ണീരോടെ വിട..! തേങ്ങലൊതുക്കി കുടിയേറ്റഗ്രാമം
  • ബത്തേരി നഗരസഭ ടി.എല്‍ സാബു നയിക്കും
  • ആര്‍എസ്പി ലെനിനിസ്റ്റ് പാര്‍ട്ടിക്ക്  വയനാട് ജില്ലാ കമ്മറ്റി നിലവിലില്ല:അഡ്വ.ബലദേവ് 
  • ദുരന്തമുള്‍ക്കൊള്ളാനാകാതെ കുടിയേറ്റ മേഖല;മകളെ രക്ഷിക്കുന്നതിനിടെ പിതാവും സഹോദരനുമുള്‍പ്പെടെ 3 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു 
  • ലോറിയില്‍ നിന്നും താഴെ വീണ് യുവാവ് മരിച്ചു
  • അഞ്ചുകുന്ന് സ്വദേശി കോഴിക്കോട് വെച്ച് വാഹനാപകടത്തില്‍ മരിച്ചു
  • സോഷ്യമീഡിയ ഹര്‍ത്താല്‍ : കേസ് ലഘൂകരിക്കാന്‍ പോലീസ് ശ്രമം ;സജി ശങ്കര്‍
  • പുല്‍പ്പള്ളി മരക്കടവിന് സമീപം കബനി പുഴയില്‍ അച്ഛനും മക്കളും മുങ്ങി മരിച്ചു
  • ബസ്സിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
  • 15 ദിവസമായി മൂക്കിലുണ്ടായിരുന്ന അട്ടയെ നീക്കം ചെയ്തു;ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരാണ് 17 കാരന്റെ മൂക്കില്‍ നിന്നും അട്ടയെ പുറത്തെടുത്തത്.
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2016- OpenNewser powered by Alvaro Solutions
Show