പനമരത്ത് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
പനമരം:കാശ്മീരില്‍ എട്ടു വയസ്സുകാരിയായ ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കാവിഭീകരതക്കെതിരെ പനമരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പനമരം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.പി.ഇബ്രാഹിം മാസ്റ്റര്‍ .കുനിയന്‍ അസീസ് .കണ്ണാളി മുഹമ്മദ് .എ ജാഫര്‍ മാസ്റ്റര്‍. ലത്തീഫ്. മേക്കായി. ജാബിര്‍ വരിയില്‍ .എന്‍ ഹംസ.അസീസ് എം .എം വി ഉസ്മാന് വി.ബഷീര്‍ .മൊയ്തുട്ടി .കാസിം ചാമുണ്ടി.മജീദ് കൈതക്കല്‍ സി.കെ അബു . അശ്റഫ്.മുനീര്‍ എം ട്ടാടി .ഹംസകുട്ടി. ബിച്ചാപ്പു നീരട്ടാടി.നാസര്‍ പി.കെ ഗഫൂര്‍ കോയിപാട്ടില് സു ബെര് കെ ടി.കോവ ഷാജി .കോവ സാലിം.സാലിഹ് ദയരോത്ത് .നസീര്‍ തിരുവാള്‍ .അര്‍ഷാദ് മഞ്ചേരി. സൗബാന്‍ പി.കെ അഷ്കര്‍ കെ ടി .മുജീബ്എന്നിവര് നേത്രത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍