കുരിശുപള്ളിക്ക് നേരെ ആക്രമണം
പിലാക്കാവ് സെന്റ് ജോസഫ്സ് ദേവാലയത്തിന്റെ കുരിശുപള്ളിക്ക് നേരെ ഇന്നലെ രാത്രിയോടെയാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. കുരിശുപള്ളിയുടെ ചില്ലുകള്‍ തകര്‍ക്കുകയും, മെഴുകുതിരി സ്റ്റാന്റ്, ഭണ്ഡാരം എന്നിവ കേടുപാടുകള്‍ വരുത്തുകയും ചെയ്തിട്ടണ്ട്. മാനന്തവാടി ഡിവൈഎസ്പി കെഎം ദേവസ്യയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രദേശവാസിയായ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍