മികവുത്സവം നടത്തി
കല്പറ്റ:പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കല്‍പ്പറ്റ ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ മികവുത്സവം സംഘടിപ്പിച്ചു.കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്സണ്‍ സനിത ജഗദീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്മാന് ആര്.രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര് എന്‍.ഡി.തോമസ്,വാര്‍ഡ് കൗണ്‍സിലര്‍ വി.പി.ശോശാമ്മ,ബിന്ദു ജോസ്,പി.നസീറ,സജി ആന്റോ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍