മികവുത്സവം നടത്തി
പരിയാരം ഗവ.ഹൈസ്കൂളില്‍ നടത്തിയ മികവുത്സവം മുട്ടില്‍ ഗ്രാമ പഞ്ചായത്തംഗം ആയിഷാബി ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് ഒ.കുട്ടിഹസ്സന് അധ്യക്ഷത വഹിച്ചു.പ്രധാനാധ്യാപിക കെ.കെ.രജനി, സിനീയര്‍ അസിസ്റ്റന്റ് എം.സുനില്‍കുമാര്‍, പി.ടി.എ വൈസ് പ്രസിഡന്റ് അഷറഫ് വാഴയില്‍, വിദ്യാര്‍ഥികളായ റിയ ഷെറിന്, ഇ.എസ്. വിസ്മയ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍