പൂര്‍വവിദ്യാര്‍ത്ഥി സംഘടനാ വാര്‍ഷികം
അരപ്പറ്റ:സി.എം.എസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ 'ധ്വനിതം' അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.അധ്യാപികയും എഴുത്തുകാരിയുമായ പി എം അന്നക്കുട്ടി വാര്‍ഷികം ഉദ്ഘാടനം ചെയ്തു.ഈ അധ്യയന വര്‍ഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപകരെ ചടങ്ങില്‍ ആദരിച്ചു. സെക്രട്ടറി പി.എം രാജേഷ്,പ്രസിഡന്റ് എം അറുമുഖന്,എ.കെ റഫീഖ്,ദാമോദരന്‍,വിനോദ് വൈഷ്ണവം എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍