ഓട്ടിസം ഉദ്ബോധന ദിനാചരണം നടത്തി
കല്‍പ്പറ്റ:ഡിസ്ട്രിക്ട് ഏര്ലീ ഇന്റര്‍വെന്‍ഷന്‍ സെന്ററും ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് വയനാട് ബ്രാഞ്ചും കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ഡി.ഇ.ഐ സെന്ററില്‍ വെച്ച് ഓട്ടിസം അവയര്‍നെസ് ഡേ ആചരിച്ചു.ശിശുരോഗ വിദഗ്ദന് ഡോ.ഫൈസല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് ജനറല്‍ ആശുപത്രി സുപ്രണ്ട് ഡോ.അശ്വതി മാധവന് ഉദ്ഘാടനം ചെയ്തു. ഓട്ടിസവുമായി ബന്ധപ്പെട്ട രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് ശിശുരോഗ വിദഗ്ദരായ ഡോ.അഫ്സല്, ഡോ.നീതു ജോണ്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ.സംഗീത, സൈക്കോളജിസ്റ്റ് ലെയ്ബി എന്നിവര്‍ മറുപടി നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍