ബി.ഡി.ജെ.എസ് നാളെ കളക്ടറേറ്റ് മാര്‍ച്ച് നടത്തും
കല്‍പ്പറ്റ:വയനാട്ടില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ നടന്ന മിച്ചഭൂമി പതിച്ചുനല്‍കല്‍, സര്‍ക്കാര്‍ അവിശ്യത്തിതിന് സ്വകാര്യ ഭൂമി ഏറ്റെടുക്കല്‍ , പരിസ്ഥിതിലോല മേഖലയില്‍ നടക്കുന്ന അനധികൃത കെട്ടിട നിര്‍മ്മാണം ,അനധികൃത ഖനനം എന്നീ വിഷയങ്ങളില്‍ സി.ബി.ഐ. അന്വേഷണം നടത്തുക, റവന്യൂ മന്ത്രി രാജി വെക്കുക എന്നി ആവശ്യമുന്നയിച്ചുകൊണ്ട് ബി.ഡി.ജെ.എസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ (ഏപ്രില്‍ 3) രാവിലെ 11 മണിക്ക് കല്‍പ്പറ്റ വയനട് കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍