ജപമാല റാലി സംഘടിപ്പിച്ചു.
മീനങ്ങാടി സെന്റ് ഫ്രാന്‍സിസ് അസീസ്സി ദൈവാലയത്തിലെ യുവജനക്കൂട്ടായ്മ യൂഫ്രയുടെ നേതൃത്വത്തില്‍ 'നമ്മുടെ പാതകളില്‍ വര്‍ധിച്ചു വരുന്ന വാഹന അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍' കരുണയുടെ ജപമാല റാലി സംഘടിപ്പിച്ചു.ചെമ്മണ്ണാംകുഴി കുരിശടിയില്‍ നിന്ന് ആരംഭിച്ച രാലി അസ്സീസി പള്ളിയില്‍ അവസാനിച്ചു. നൂറുകണക്കിന് വിശ്വാസികള്‍ റാലിയില്‍ പങ്കെടുത്തു.ഫാ.ജോണ്സണ് കാട്രൂക്കുടി,ഫാ.ജോസഫ് ഇല്ലിമൂട്ടില്‍, സി.നോയല്‍,റെനീഷ് മടലാങ്കല്‍,മനു കാഞ്ഞിരത്തിങ്കല്‍, അനീഷ് മടലാങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍