ഡോ.ബോബി ചെമ്മണൂരിന്പുനര്ജീവന് മനുഷ്യസ്നേഹി പുരസ്കാരം
പ്രഥമ പുനര്‍ജീവന്‍ മനുഷ്യസ്നേഹി പുരസ്കാരം ഡോ.ബോബി ചെമ്മണൂരിന്.പുരസ്ക്കാരം ഫാ.വര്‍ഗ്ഗീസ് കരിപ്പേരി ഡോ.ബോബി ചെമ്മണൂരിന് സമ്മാനിച്ചു.മാത്യൂസ് ചുങ്കത്ത്,ഫാ.രഞ്ജിത്ത് പുളിക്കല്‍,സിസ്റ്റര്‍ പാസി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍