തൊഴില്‍സുരക്ഷ: ഡിവൈഎഫഐ പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി .
രാജ്യത്തെ തൊഴില്‍സുരക്ഷ ഇല്ലാതാക്കി സ്ഥിരം തൊഴില്‍ തകര്‍ത്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ബത്തേരി പോസ്റ്റ് ഓഫീസിലേക്ക് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി.ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി സി കെ സഹദേവന് മാര്ച്ച്ഉദ്ഘടനം ചെയ്തു .ജില്ലാ പ്രസിഡന്റ് കെ പി ഷിജു അധ്യക്ഷനായിരുന്നു.പി എ മുഹമ്മദ്,കെ എം ഫ്രാന്‍സിസ് , ലിജോ ജോണി,അജീഷ് സി ഡി,മനോജ് അമ്പാടി,ടി കെ രമേശന്,ഫെബിന് എം എസ്,മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു.ജില്ലാ സെക്രട്ടറി കെ റഫീഖ് സ്വാഗതവും കെ ജി സുധീഷ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍