ശുചിമുറി സമുച്ഛയം ഉദ്ഘാടനം ചെയ്തു
എടവക ഗ്രാമപഞ്ചായത്ത് ജലനിധി ശുചിത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപ ചെലവഴിച്ച് എ.എന്‍.എം.യു പി സ്കൂളില്‍ നിര്‍മ്മിച്ച ശുചിമുറി സമുച്ഛയത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ വിജയന് നിര്‍വ്വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആശ മെജോ അദ്ധ്യക്ഷത വഹിച്ചു.സ്കൂള്‍ മാനേജര്‍ സി.കെ അനന്തറാം,ഹെഡ് മാസ്റ്റര്‍ ടി.എംഷാജന്,പി.ടി.എ പ്രസിഡന്റ് ഷെരീഫ് മൂടമ്പത്ത്,എച്ച്.ബി പ്രദീപ്,ഒ.ടി പ്രഭാകരന് നമ്പ്യാര്‍,കെ.വി ആനി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍