ഫലവൃക്ഷതൈ വിതരണം ചെയ്തു
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന്റ 2017-18 സാമ്പത്തിക വര്‍ഷത്തെ നടപ്പിലാക്കുന്ന വനിതാ ഗ്രൂപ്പുകള്‍ക്കുള്ള ഫലവൃക്ഷ തൈ വിതരണ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന് ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.കെ.ഹനീഫ അധ്യക്ഷത വഹിച്ചു.ജിന്‍സി സണ്ണി,എം.ഒ.ദേവസ്യ,പി.സി.അയ്യപ്പന്,ജഷീര്‍ പള്ളിവയല്‍,ഉഷ തമ്പി,കൊച്ചുറാണി ജോസഫ്,റോഷ്ന യൂസഫ്,ബിന്ദു പ്രതാപന്,വിജയകുമാരി ടീച്ചര്‍,എം.സെയ്ത്,സെക്രട്ടറി കെ.സരുണ്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍