വൃദ്ധര്‍ക്ക് തടിക്കട്ടില്‍ വിതരണം ചെയ്തു
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വൃദ്ധര്‍ക്ക് തടിക്കട്ടില്‍ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് വി.എന്‍.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പെഴ്സണ്മാരായ പ്രീതമനോജ്, കെ.കെ.സരോജിനി , അസിസ്റ്റന്റ് സെക്രട്ടറി കെ.എ.മിനി എന്നിവര്‍ സംസാരിച്ചു. എസ്.ടി, ജനറല്‍ വിഭാഗത്തില്‍പ്പെട്ട വൃദ്ധര്‍ക്ക് ഇത്തവണ 200 ഓളം തടിക്കട്ടിലുകളാണ് ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്നത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍