സ്വീകരണം നല്കി.
മാനന്തവാടി:ദേശീയ പൊതു പരാതി പരിഹാര കമ്മീഷന്റെ വയനാട് ജില്ലാ പ്രസിഡന്റായി നിയമിതനായ ബാബു പായിക്കാടന്‍ വയനാട് ബുള്ളറ്റ് ക്ലബ്ബ് പ്രവര്‍ത്തകര്‍ സ്വീകരണം നല്കി.യോഗത്തില്‍ ക്ലബ്ബ് പ്രസിഡന്റ് ഷിബി നെല്ലിച്ചുവട്ടില്‍ ഉപഹാരം നല്കി.ക്ലബ്ബ് ജനറല്‍ സെക്രട്ടറി പ്രദീപ് ക്ലാസ്സിക്ക് ,അജി കൊളോണിയ, എം.പി സുധാകരന്,കുഞ്ഞാലി യു.എ.ഇ, പ്രിയേഷ് നോബില്‍, മനീഷ് പനമരം,എം.കെ ഷിഹാബുദ്ദീന് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍