ടില്ലര്‍ വിതരണം ചെയ്തു
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നെല്‍കര്‍ഷകര്‍ക്ക് ടില്ലറുകള്‍ വിതരണം ചെയ്തു.നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബ്ലോക്കിന്റെ എല്ലാ ഡിവിഷനിലേക്കും ടില്ലര്‍ അനുവദിച്ചത്.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന് വിതരണോദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് കെ.ജെ പൈലി, തങ്കമ്മ യേശുദാസ്,കെ.കെ.സി മൈമൂന,ഗീത ബാബു,എന്‍.എം ആന്റണി,ദിനേശ് ബാബു,ജസീര്‍ പി.വി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍