ഐ.എന്‍.ടി.യു.സി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്
പുല്‍പ്പള്ളിയില്‍ ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നടത്തി. കെ.പി.സി.സി സെക്രട്ടറി കെ.കെ.അബ്രാഹം ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ അക്രമം അഴിച്ചുവിടാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്നും ഇതിനെ ചെറുക്കാന്‍ കോണ്‍ഗ്രസിന് മാത്രം കഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.പി.ആര് മണി അദ്ധ്യക്ഷത വഹിച്ചു.സണ്ണി തോമസ്,റെജി,ബെന്നി എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍