ഡ്രസ് ബാങ്ക് നാടിന് സമര്‍പ്പിച്ചു
തരുവണ:മുസ്ലീം ലീഗിന്റെ എഴുപതാം വാര്‍ഷിക ദിനത്തിന്റെ ഭാഗമായി തരുവണയില്‍ ഗ്ലോബല്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഡ്രസ് ബാങ്ക് സംരഭം ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത് ഡ്രസ് ബാങ്ക് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പി.സി ഇബ്രാഹിം,പി.കെ അമീന്,എ.കെ നാസര്‍,നാസര്‍ സി,ഷറഫു സി.എച്ച്,സി പി ഉസ്മാന് ,അബ്ദുള്ള കെ എം.മമ്മൂട്ടി സിഎച്ച്,ജാഫര്‍ പി.ടി ,ഉസ്മാന് പി എന്നിവര്‍ സംബന്ധിച്ചു.തുടര്‍ന്ന് പ്രവര്‍ത്തകര്‍ മധുര വിതരണവും നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍