ഗ്രാമസഭാ യോഗംനടത്തി
പടിഞ്ഞാറത്തറ: ഗ്രാമ പഞ്ചായത്ത് 14 കപ്പുണ്ടിക്കല്‍ വാര്‍ഡ് ഗ്രാമസഭാ യോഗം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി സി മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഹാരിസ് കണ്ടിയന്‍ അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി അംഗങ്ങളായ പി.ഒ പ്രദിപന്‍ മാസ്റ്റര്‍, വി.പി അബ്ദുറഹ്മാന് എ ഉസ്മാന്, ഗ്രേസി പലക്കല്‍, നിഷ സുരേഷ്, റഹ്മത്ത് എം എന്നിവര്‍ സംസാരിച്ചു. 2017-18 വാര്‍ഷിക പദ്ധതി നിര്‍ദ്ദേശങ്ങളും പ്ലാസ്റ്റിക് നിരോധന പ്രതിഞ്ജയും എടുത്തു. വികസന സമിതി കണ്‍വീനര്‍ ടി. മൊയ്തുട്ടി സ്വാഗതവും കോര്‍ഡിനേറ്റര്‍ അശ്വതി നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍