ഉദയ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് ബ്രസീല്‍ ചേന്ദമംഗലൂര്‍ ചാമ്പ്യന്മാര്
വയനാട് വള്ളിയൂര്‍ക്കാവ് മൈതാനത്ത് നടന്നുവന്ന ഉദയാ ഫുട്ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു.അവസാന അങ്കത്തില്‍ താന്നിക്കല്‍ പ്രണവം വായനശാല സ്പോണ്സര് ചെയ്ത തമ്പ്രാന് ബോയ്സ് നിലമ്പൂരിനെ പരാജയപ്പെടുത്തിയാണ് ഉദയാ വായനശാല സ്പോണ്സര് ചെയ്ത ബ്രസീല്‍ ചേന്ദമംഗലൂര്‍ ചാമ്പ്യന്മാരായത്.നിശ്ചിതസമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതിനെ തുടര്‍ന്ന് നടത്തിയ ടൈബ്രേക്കറില്‍ 7-6 ബ്രസീല്‍ ചേന്ദമംഗലൂര്‍ വിജയിക്കുകയായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍