പ്രതിഷേധ സദസ്സ് സഘടിപ്പിച്ചു
കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളമുണ്ട മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിസി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രിയത്തിനെതിരെ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. പ്രതിഷേധ സദസ് കെ.പി.സി.സി.മെമ്പര്‍.കെ.എല്‍.പൗലോസ് ഉദ്ഘാടനം ചെയ്തു. പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് പി.ടി. മുത്തലീബ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി നൗഷാദ് ബ്ലാത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സിറാജ്കമ്പ സ്വാഗതം പറഞ്ഞു.മംഗലശ്ശേരി മാധവന് മാസ്റ്റര്‍, വിനയന് കെ.ഇ,ഗഖ. പൈലി, ജിജി പോള്‍, അസീസ് വാളാട്, ആന്‍ഡ്രു സ് ജോസഫ്, റെജിമോന്, നൗഷാദ് മക്കി, അജ്മല്‍ വെള്ളമുണ്ട, ജിതിന്, ലിജോ ,റയീസ് എന്‍ കെ.ബിന്‍സ് ജോര്‍ജ്., രാജേഷ് കരിങ്ങാരി, സലിം അറക്ക, മുനീര്‍ തരുവണ തുടങ്ങിയവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍