ഷുഹൈബിന്റെ വീട് സന്ദര്‍ശിച്ചു
കൊല ചെയ്യപ്പെട്ട കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ വീട് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മിയും മഹിളാ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രസിഡണ്ട് ചിന്നമ്മ ജോസും സന്ദര്‍ശിച്ചു. കുറ്റവാളികള്‍ക്കെതിരെ നടപടിയും സി.ബി.ഐ. അന്വേഷണവും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന് നടത്തുന്ന സമരത്തിന് പിന്തുണ അറിയിച്ച് സമര പന്തലിലും ജയലക്ഷ്മിയും ചിന്നമ്മ ജോസും ഐക്യദാര്‍ഢ്യമറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍