പ്രത്യേക അഗതി ഗ്രാമസഭ നടത്തി
കേരള സര്‍ക്കാരിന്റെ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി കോട്ടത്തറ ഗ്രാമപഞ്ചായത്ത് സി.ഡി.എസ് പ്രത്യേക അഗതി രഹതി ഗ്രാമസഭ നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ജോസഫ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.എന്‍.ഉണ്ണികൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയര്പെഴ്സണ്മാരായ പ്രീതമനോജ്, ശോഭ ശ്രീധരന്, കെ.കെ.സരോജിനി,സി.സി.എസ് ചെയര്‍പെഴ്സണ്‍ വസന്ത എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍