അംഗത്വ വിതരണ ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു
നാഷണല്‍ ഹെല്‍ത്ത് മിഷന് ജീവനക്കാരുടെ സംഘടനയായ വയനാട് ജില്ലാ എന്‍.എച്ച്.എം എംപ്ലോയീസ് യൂണിയന്റെ അംഗത്വ വിതരണ ക്യാമ്പയിനിന്റെ ഉദ്ഘാടനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.വി മോഹനന് നിര്‍വ്വഹിച്ചു.എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.അഭിലാഷ് മുഖ്യാതിഥിയായിരുന്നു.സത്യജിത്ത്,ഡോ.വിപിന്‍ ഭാസ്കര്‍,ഡോ.ആതിര,സജേഷ്,ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍