' പ്രതിധ്വനി' വാഹന ജാഥക്ക് മാനന്തവാടിയില്‍ സ്വീകരണം നല്കി
മാനന്തവാടി:മതനിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയര്‍ത്തി കൊണ്ട് സെറ്റോ ചെയര്മാന് എന്‍.രവികുമാര്‍ നയിക്കുന്ന' പ്രതിധ്വനി' വാഹന ജാഥക്ക് മാനന്തവാടിയില്‍ സ്വീകരണം നല്കി.മാനന്തവാടിയിലെ സമാപന സമ്മേളനം മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി ഉത്ഘാടനം ചെയ്തു.സെറ്റോ ജില്ലാ ചെയര്മാന് വി.സി.സത്യന് അദ്ധ്യക്ഷത വഹിച്ചു.ജാഥ ക്യാപ്റ്റന്‍ എന്‍ രവികുമാര്‍ മുഖ്യ പ്രഭാഷണം നടത്തി.ഡി സി സി ജനറല്‍ സെക്രട്ടറി എം.ജി.ബിജു, ജാഥാ വൈസ് ക്യാപ്റ്റന്‍ പി.ഹരിഗോവിന്ദന് ,എന്‍.എല്‍.ശിവകുമാര്‍ ,എന്‍.കെ.ബെന്നി, ബി.മോഹനചന്ദ്രന് ,ചവറ ജയകുമാര്‍, ഉമാശങ്കര്‍, എം.രാധാകൃഷ്ണന് ,പി .എസ്.ഗിരീഷ് കുമാര്‍, സി.ജി.ഷിബു ,രവീ ന്ദ്രന്‍ മാസ്റ്റര്‍, ബിജു കെ.ജി തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍