വയനാട് ജില്ലാ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായി
വയനാട് ജില്ലാ വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് 2018 മാനന്തവാടി ഗോള്‍ഡന്‍ ജിംനേഷ്യത്തില്‍ ആരംഭിച്ചു. ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പൈലി നിര്‍വഹിച്ചു. ടെക്നിക്കല്‍ കമ്മിറ്റി സ്റ്റേറ്റ് വെയിറ്റ് ലിഫ്റ്റ് അസോസിയേഷന് പ്രതിനിധി ശ്രീനാഥ് അദ്ധ്യക്ഷതവഹിച്ചു.എം,കെ സെല്‍വരാജ്, ശ്രീജിത്ത്.ആര്,സബാഹ് പി.പി.വി,സിറാജ് കെ.എ,നിഖില്‍ പി.എസ്,ശ്രീകാന്ത്. എന്നിവര്‍ മത്സരം നിയന്ത്രിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍