കഞ്ചാവുമായി യുവാവ് പിടിയില്‍
കോഴിക്കോട് പന്തിരാങ്കാവ് അത്താണിക്കല്‍ പാലാഴി പീച്ചപുറത്ത് ഫാരിസ് സി.പി (25) ആണ് പിടിയിലായത്.ജില്ലാ എക്സൈസ് ഇന്റലിജന്റ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി എക്സൈസ് ഇന്‍സ്പെകര്‍ ടി ഷറഫുദ്ദീനും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പുല്‍പ്പള്ളി പെരിക്കല്ലൂരില്‍ വെച്ചാണ് പ്രതിയെ ബൈക്ക് സഹിതം പിടികൂടിയത്.ഇയാളില്‍ നിന്നും 300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍