ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ് നടത്തി.
പള്ളിക്കുന്ന് സഹൃദയ വായനശാല കോട്ടത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ജീവിത ശൈലി രോഗങ്ങളായ രക്താതിസമ്മര്‍ദ്ദം, പ്രമേഹം എന്നിവ കണ്ടെത്തുന്നതിള്ള സൗജന്യ പരിശോധന ക്യാമ്പ് നടത്തി. കോട്ടത്തറ ഗ്രാമ പഞ്ചായത്തംഗം വി.ജെ ജോര്‍ജ്ജ്് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.വായനശാല വൈസ് പ്രസിഡണ്ട് ഒ.പി .ജോഷി അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ. ചന്ദ്രന്.എം,ഷിറ്റി മാത്യു എന്നിവര്‍ സംസാരിച്ചു.സെക്രട്ടറി പി ഡി ജിജേഷ് സ്വാഗതവും ലൈബ്രേറിയന്‍ നിഷ ഹരിദാസ് നന്ദിയും പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍