ഷുഹൈബിന്റെ കൊലപാതകം;യൂത്ത് കോണ്‍ഗ്രസ് മാനന്തവാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി
മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.പ്രകടനത്തിന് അസീസ് വാളാട്,പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ടി. മുത്തലീബ്, മുസ്തഫ എറുമ്പയില്‍, റഷീദ് തൃശ്ശിലേരി,എല്ബിന് മാത്യു,അന്‍ഷാദ് മാട്ടുമ്മല്‍, സിറാജ് കമ്പ, റോബിന് തറപ്പേല്‍, ദീലീപ് കെ.ജെ, ജില്സന് മാത്യു, സിജോ വര്‍ഗീസ്, ഷിജു ഏച്ചോം, ഷില്‍സന്‍ കോക്കണ്ടത്തില്‍, എ.വിജി,നൗഷാദ് മക്കി, പ്രിയേഷ് തോമസ്, അഷ്ക്കറലി, ആതില്‍, ജിബിന്‍ മാമ്പള്ളി, റോബിന് അഞ്ചുകുന്ന്, തുടങ്ങിയവര്‍ നേതൃത്വം നല്കി
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍