'സ്മാര്‍ട്ട് 40' ത്രിദിനക്യാമ്പ് നടത്തി.
മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ വെച്ച് വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ 'സ്മാര്‍ട്ട് 40' എന്ന പേരില്‍ ത്രിദിനക്യാമ്പ് നടത്തി.മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ സ്റ്റര്വിന്സ്റ്റാനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.എസ്.എം.ഇ ചെയര്മാന് ടോണി ജോണ്‍ അധ്യക്ഷത വഹിച്ചു. പ്രജിത്ത് കെ.കെ ക്യാമ്പ് വിശദീകരണം നടത്തി.വി.എച്ച്.എസ്.സി പ്രിന്‍സിപ്പള്‍ റോയ് വി.ജെ,മനിത മൈത്രി,എച്ച്.എസ്.എസ്, പ്രിന്‍സിപ്പല്‍ എം അബ്ദുള്‍ അസീസ്, ചാക്കോ മാസ്റ്റര്‍, ഗ്രീഷ്മ പി.എ, വികാസ് കെ.പി, എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍