പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങളില്‍ കലോചിതമായ മാറ്റം വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഐക്യട്രേഡ് യൂണിയന് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മാനന്തവാടി പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ചും ധര്‍ണ്ണയുംനടത്തി.മാര്‍ച്ച് എസ്.ടി.യു.സംസ്ഥാന സെക്രട്ടറി സി. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു.പി.വാസു അധ്യക്ഷത വഹിച്ചു.ടി.എ.റെജി, പി.ഷംസുദീന്‍, എം.റെജീഷ്, എം.പി.ശശികുമാര്‍ എ പി സുബൈര്ഇസ് ഹാഖ് അഞ്ച് കുന്ന് എളമ്പിലായി ബഷീര്തുടങ്ങിയവര് സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍