ജൈവ പച്ചക്കറി കൃഷി;വിളവെടുപ്പ് നടത്തി
ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും സുല്‍ത്താന്‍ ബത്തേരി കോടതി ജീവനക്കാരും കൃഷി വകുപ്പിന്റെ സഹായത്തോടെ നടപ്പാക്കിയ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ജില്ലാ ജഡ്ജ് ഡോ.വി.വിജയകുമാര്‍ നിര്‍വഹിച്ചു.ചടങ്ങില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ.പി സുനിത,സബ് ജഡ്ജ് കെ.പി ജോയി,മുന്‍സിഫ് മജിസ്ട്രേറ്റ് എം.ആര് ദിലീപ്, കോടതി ജീവനക്കാര്‍,കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍