ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി
മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് വെള്ളമുണ്ട പഞ്ചായത്തിലെ കരിങ്ങാരി കോളനിയില്‍ വെച്ച് കൊമ്മയാട് നവജീവന്‍ ഗ്രന്ഥാലയത്തിന്റെ സഹകരണത്തോടെ 'വിമുക്തി' ലഹരിവര്‍ജ്ജന മിഷന്റെ ഭാഗമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി.സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.കെ സുരേഷ്,ജിനോഷ് പി.ആര് എന്നിവര്‍ ക്ലാസെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍