ഇ. കെ.മാധവന് നായര്‍ അനുസ്മരണം നടത്തി
ജില്ലയില്‍ ഗ്രന്ഥശാലാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചയാളും ജില്ലാപ്രസിഡന്റായും സെക്രട്ടറിയായും സേവനമനുഷ്ഠിക്കുകയും ചെയ്ത ഇ.കെ.മാധവന് നായരെ വെള്ളമുണ്ട പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു.മംഗലശ്ശേരി മാധവന് അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. പി മുഹമ്മദ്, വി.കെ ശ്രീധരന് ,എ.കെ ഇബ്രായി, എം.കെ വാസുദേവന്‍, എം ശ്രീധരന്, ടി.മോയി,ടി അസീസ് ,എന്‍.കെ മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍