ബി.എം.എസ് ജില്ലാ സമ്മേളനം;ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു
മാര്‍ച്ച് 3,4 തീയ്യതികളില്‍ ബത്തേരിയില്‍ നടക്കുന്ന ബി.എം.എസ് വയനാട് ജില്ലാ സമ്മേളനത്തിന്റെ ഫണ്ട് സമാഹരണത്തിന്റെ ആദ്യ സംഭാവന മാനന്തവാടിയില്‍ വെച്ച് ഇ.എസ് വിനോദില്‍ നിന്നും ബി.എം.എസ് ജില്ലാ പ്രസിഡണ്ട് പി.കെ അച്ച്യുതന്‍ ഏറ്റുവാങ്ങി.ബി.എം.എസ് യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് സന്തോഷ്.ജി.നായര്‍,ഹരീഷ്.എന്‍, സുരേഷ് ബാബു എ.കെ,സന്തോഷ് പീച്ചംകോട്,സുനില്‍കുമാര്‍.കെ എന്നിവര്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍