തിരുനാള്‍ ആരംഭിച്ചു
കേണിച്ചിറ സെന്റ് സെബാസ്റ്റ്യനോസ് പള്ളിയില്‍ തിരുനാളിന് തുടക്കമായി.ഇടവക വികാരി ഫാ.ജോയി പുല്ലാംകുന്നേല്‍ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കര്‍മ്മം നിര്‍വ്വഹിച്ചു.ജനുവരി 20,21 ദിവസങ്ങളിലാണ് പ്രധാന തിരുനാള്‍.20 ന് രാവിലെ 7 മണിക്ക് വി. കുര്‍ബാന,നൊവേന വൈകുന്നേരം 4.30ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന ,പ്രസംഗം ,തുടര്‍ന്ന് ടൗണ്‍ കപ്പോളയിലേക്കു പ്രദിക്ഷണം പള്ളിയില്‍ ആശിര്‍വാദം 21ന് രാവിലെ 10മണിക്ക് ആഘോഷമായ തിരുന്നാള്‍ കുര്‍ബാന ,കുരിശടിയിലേക്കു പ്രദിക്ഷണം ,ആശീര്‍വാദം ,സ്നേഹവിരുന്ന് എന്നിവ നടക്കും.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍