സൗജന്യ നേത്രപരിശോധനയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും നടത്തി.
പുല്‍പ്പള്ളി :റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി പുല്‍പ്പള്ളി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സൗജന്യ നേത്രപരിശോധനയും രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പും നടത്തി. ക്യാമ്പ്പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ഉദ്ഘാടനം ചെയ്തു. എം. ജെകുര്യാക്കോസ്, റോണി വര്‍ഗ്ഗീസ്, ബ്രിജേഷ് കെ. തോമസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍