നവീകരണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു
പനമരം : പനമരം ഗവ ടി ടി ഐ ക്ക് 2017 - 2018 പ്രവര്‍ത്തന വര്‍ഷം വയനാട് ജില്ലാ പഞ്ചായത്ത് അനുവദിച്ച വികസനഫണ്ടായ പതിനഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈപ്രസിഡണ്ടും ഡിവിഷന് മെമ്പറുമായ പി.കെ അസ്മത്ത് നിര്‍വഹിച്ചു.പ്രിന്‍സിപ്പാള്‍ കെ ടി ജോസ്, പി.ടി.എ പ്രസിഡണ്ട് ജിഷ ഡാര്‍ലി,എം കെ സോന്തോഷ് ,എം എ ഫ്രാന്‍സിസ് ,എസ് ആര് സൗമ്യ ,റഫീഖ് കോട്ടയില്‍ ,അശ്വന്ത്,രജിത എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍