വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം നാടന്‍ പാട്ടില്‍ എ ഗ്രേഡ് നേടി വയനാടിന്റെ അഭിമാനമായി മാറിയ നൂല്‍പ്പുഴ എം.ആര്.എസ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തി സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ഗഗാറിന് അഭിനന്ദിച്ചു. ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും നല്കി. ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാര്‍,സി.എന്‍ രവി,മനോജ് അമ്പാടി എന്നിവരും സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍