എസ്.എഫ്.ഐ ജിഷ്ണു പ്രണോയ് അനുസ്മരണം നടത്തി
പുല്‍പ്പള്ളി: സ്വാശ്രയ മാനേജ്മെന്റ് പീഢനത്താല്‍ മരണപ്പെട്ട പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയെ അനുസ്മരിച്ച് എസ്.എഫ്.ഐ പുല്‍പ്പളളി ഏരിയാ കമ്മിറ്റി നേതൃത്യത്തില്‍ പ്രകടനവും അനുസ്മമരണ യോഗവും സംഘടിപ്പിച്ചു.അനുസ്മരണ യോഗം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.ജിഷ്ണു ഷാജി അധ്യക്ഷത വഹിച്ചു.ബൈജു നമ്പിക്കൊല്ലി,ജില്‍ജോ രാജു, എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍