പെരിക്കല്ലൂരില്‍ പശുക്കിടാവിനെ കടുവ ആക്രമിച്ചുകൊന്നു
പെരിക്കല്ലൂര്‍ പാതിരി കോളനിയിലെ ബാബു മാധവന്റെ ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചുകൊന്നത്.പശുക്കിടാവിനെ വീടിന് സമീപത്തെ പറമ്പില്‍ മേയാന്വിട്ടതായിരുന്നു.ഇതിന് മുമ്പും സമീപവാസിയുടെ പശുവിനെ കടുവ ആക്രമിച്ചിരുന്നു. പശുക്കിടാവിനുള്ള നഷ്ടപരിഹാരം എത്രയും പെട്ടന്ന് നല്‍കണമെന്നും,പ്രദേശത്ത് ഭീതിപരത്തുന്ന കടുവയെ പിടികൂടി ഉള്‍വനത്തില്‍ വിടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍