ബത്തേരി ഉപജില്ലാ സ്കൂള്‍ കലോത്സവം: ജി.എച്ച്.എസ്.എസ് മൂലങ്കാവിന് കലാകിരീടം
മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് നടന്ന സുല്‍ത്താന്‍ ബത്തേരി ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടം ഒന്‍പതാം തവണയും ജി.എച്ച്.എസ്.എസ് മൂലങ്കാവിന്.എച്ച്.എസ്,യുപി വിഭാഗങ്ങില്‍ സ്ക്കൂള് ഒന്നാം സ്ഥാനം കരസ്ഥമാക്കി.180 ഓളം മത്സരാര്‍ത്ഥികള്‍ കലോത്സവത്തില്‍ പങ്കെടുത്തു.10 ഗ്രൂപ്പിനങ്ങള്‍ക്കും, 12 വ്യക്തിഗത ഇനങ്ങള്‍ക്കും സ്ക്കൂള് ജില്ലാതലത്തിലേക്ക് യോഗ്യത നേടി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍