സെമിനാര്‍ നടത്തി
പുല്‍പ്പള്ളി: കേണിച്ചിറയില്‍ നടക്കുന്ന സി.പി.ഐ.എം ഏരിയ സമ്മേളനത്തിന് മുന്നോടിയായി 'കാര്‍ഷിക മേഖലയും കബനി നദി ജലവിനിയോഗവും' എന്ന വിഷയത്തില്‍ മുള്ളന്‍കൊല്ലി സി.പി.ഐ.എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെമിനാര്‍ നടത്തി.സെമിനാര്‍ പരിസ്ഥിതി പ്രവര്ത്തകന് ഡോ.ജോസ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോ.എന്‍ സുബ്രഹ്മണ്യന് അദ്ധ്യക്ഷതവഹിച്ചു.സി.പി.ഐ.എം ഏരിയ സെക്രട്ടറി എം.എസ് സുരേഷ് ബാബു,കെ.ശശാങ്കന്,പി.കെ മാധവന്, പ്രകാശ് ,ജോസ് നെല്ലേടം,ബിജു,ടി.വി സുരേഷ് എന്നിവര്‍ .സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍