എന്‍.ജി.ഒ അസോസിയേഷന് പ്രതിഷേധ കൂട്ടായ്മ നടത്തി.
മാനന്തവാടി:സ്പാര്‍ക്ക്, ട്രഷറി സോഫ്റ്റ് വെയറുകളിലെ അപാകതകള്‍ പരിഹരിക്കുക, നിയന്ത്രണങ്ങളില്ലാതെ എല്ലാ ബില്ലുകളും മാറി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ജി ഒ അസോസിയേഷന് മാനന്തവാടി സബ് ട്രഷറിക്കു മുന്പില് പ്രതിഷേധ കൂട്ടായ്മ നടത്തി.കൂട്ടായ്മ ജില്ലാ ട്രഷറര്‍ മോബിഷ് പി തോമസ് ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസി.സി ജി.ഷിബു അദ്ധ്യക്ഷതവഹിച്ചു.കെ.ടി.ഷാജി, മനോജ്, പി.ജി.മത്തായി .കെ.കെ.രമാദേവി.ഗ്ലെറി സെക്വീറ .എം.എസ്.രാകേഷ്. പി.എച്ച്.അഷ്റഫ് ഖാന്. എന്‍. വി അഗസ്റ്റിന്. ബൈജു.എം.എ തുടങ്ങിയവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍