വോട്ടിംഗ് മെഷീന് കമ്മീഷനിങ് നാളെ
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകളുടെ കമ്മീഷനിങ് നാളെ (ഏപ്രില്‍ 17) നടക്കും. സ്ഥാനാര്‍ത്ഥികളുടെ പേരും ഫോട്ടോയും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പര്‍ യന്ത്രങ്ങളില്‍ ക്രമീകരിക്കുന്ന പ്രക്രിയയാണിത്. കമ്മീഷനിങ് പൂര്‍ത്തിയാകുന്നതോടെ ഇലക്ട്രോണിക് വോട്ടിങ് മെഷന്‍ സീല്‍ ചെയ്യും. ഇവ സ്ട്രോങ് റൂമുകളില്‍ സുക്ഷിക്കും. വോട്ടെടുപ്പിന് തലേന്ന് സ്ട്രോങ് റൂം തുറന്ന് പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇവ കൈമാറും. സ്ഥാനാര്‍ഥിയോ സ്ഥാനാര്‍ത്ഥി നിശ്ചയിക്കുന്ന ഏജന്റിന്റെയോ,ജില്ലയ്ക്ക് അനുവദിച്ച ബെല്‍ എന്ജിനീയേഴ്സിന്റെയും സാന്നിധ്യത്തിലാണ് ഇവിഎം മെഷീനുകളുടെ കമ്മീഷനിങ് നടത്തുക.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍