ബി.ജെ. പി സായാഹ്ന ധര്‍ണ നടത്തി.
പുല്‍പ്പള്ളി: കേന്ദ്ര സര്‍ക്കാരിന്റെ മാതൃകയില്‍ കേരളവും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ നികുതി കുറയ്ക്കണമെന്നാവശ്യപ്പെട്ട് കേരളത്തിലെ 280 മണ്ഡലങ്ങളിലും ബിജെപി സായാഹ്ന ധര്‍ണ്ണ നടത്തുന്നതിന്റെ ഭാഗമായി പുല്‍പ്പള്ളി മണ്ഡലം കമ്മിറ്റിയും ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് സിനീഷ് വാകേരി അധ്യക്ഷത വഹിച്ച ധര്‍ണ്ണ ബി.ജെ.പി സംസ്ഥാന സമിതി അംഗം സജി ശങ്കര്‍ ഉദ്ഘാടനം ചെയ്തു. ഷാജി ദാസ് പുല്‍പ്പള്ളി, വാമദേവന് മുള്ളന്‍കൊല്ലി , ഉണ്ണികൃഷ്ണന് മാവറ, ഷിബു കോറം എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍