നഴ്സുമാരെ ആദരിച്ചു
പുല്‍പ്പള്ളി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവ സേവന പ്രവര്‍ത്തനം നടത്തുന്ന കാവല്‍ മാലാഖമാരെ വയനാട് സിറ്റി ക്ലബ് ആദരിച്ചു. ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ചായിരുന്നു ആദരം. കോവിഡ് കാലത്ത് നേഴ്സുമാരുടെ സേവനം മാതൃക പരമാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സി.പി ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. കെ.ആര് ജയരാജ് ഉപഹാരം നല്കി. ഡോ വിഘ്നേശ്വര്‍ ഭട്ട്, ഡോ.സുധഭട്ട്, നേഴ്സുമാരായ സീനാ ജോസഫ്, പി.ജി ഷൈല, ജില്‍ഷ തങ്കച്ചന്, പി.എ ആഗ്നസ്, ബെന്നി മാത്യു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍